എസ്.ആർ.എസ്. കണ്ണാശുപത്രിപ്രവർത്തനം തുടങ്ങി

എസ്.ആർ.എസ്. കണ്ണാശുപത്രിപ്രവർത്തനം തുടങ്ങി


കൂത്താട്ടുകുളം. എം.സി. റോഡിൽ വി സിനിമയ്ക്ക് സമീപം വലിയകുളങ്ങര മന്ദിര സമുച്ചയത്തിൽ എസ്.ആർ.എസ്. കണ്ണാശുപത്രി പ്രവർത്തനം തുടങ്ങി. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയശിവൻ, ജിജി ഷാനവാസ്, ഡോ. ജോസിമോൻ ജെ. കല്ലറയ്ക്കൽ, ഡോ. സ്മിത്റാണി ജേക്കബ്, പി.എസ്. ഗുണശേഖരൻ, ബസന്ത് മാത്യു, ഫാ. ജോസഫ് ചൊറിക്കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.